Posted On
date_range Updated On
date_range അപാർട്ട്മെൻറിെൻറ അഞ്ചാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥി മരിച്ചു
മംഗളൂരു: നഗരത്തിൽ ഞായറാഴ്ച അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥി മരിച്ചു.മംഗളൂരു എ.ജെ.ഇൻസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിദ്യാർഥി സമയ് ഷെട്ടിയാണ് (21) മരിച്ചത്.
കദ്രി ശിവബാഗിലെ സെൻട്രൽ പാർക്ക് അപാർട്മെന്റ് ബാൽക്കണിയിൽ പഠിക്കുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു എന്ന് കദ്രി ഈസ്റ്റ് പൊലീസ് പറഞ്ഞു.സംഗീതപ്രിയനായ സമയിന് പഠനത്തിലും മികവുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.