പാലേരി: പരേതനായ ആയോളി കുഞ്ഞികൃഷ്ണൻ നായരുടെ ഭാര്യ സുഭദ്ര (അമ്മുക്കുട്ടി അമ്മ-86) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: സുശീല, ശ്രീനിവാസൻ (ബാബു), രാധാകൃഷ്ണൻ. മരുമക്കൾ: പ്രേമലത, സുമ, പരേതനായ ബാലകൃഷ്ണൻ നായർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.