കോവിഡ് ബാധിച്ച് മരിച്ചുകോവിഡ് ബാധിച്ച് മരിച്ചു
വടകര: പുതുപ്പണം താനിയുള്ള മലയിൽ ഇ.വി. സരോജിനി (65) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: അനിഷ, ജിതേഷ്. മരുമകൻ: വേണു. സഹോദരങ്ങൾ: ഗോപാലൻ, ദാമോദരൻ (നർത്തന കലാലയം), രാമകൃഷ്ണൻ.
പെരുമണ്ണ: ചെനപ്പാറക്കുന്നുമ്മൽ പരേതനായ മമ്മദ് കോയയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (78) മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: അബ്ദുട്ടി, ജാഫർ. മരുമക്കൾ: സഫിയ, ആയിഷ. സഹോദരങ്ങൾ: മമ്മദ് കോയ, പരേതരായ കോയക്കുട്ടി, ഉസ്സൻകുട്ടി, വിച്ചാലി, ഖദീജ, കുട്ടീമ.
മുക്കം: തോട്ടത്തിൻകടവ് പൊയിലിൽ വേലായുധെൻറ മകൻ പി.വി. ദിനേശൻ (52) മരിച്ചു. മാതാവ്: യശോദ. ഭാര്യ: പ്രജിത. മക്കൾ: അവന്തിക, വൈഗ. സഹോദരങ്ങൾ: മുരുകേശൻ, ജയരാജൻ, രമേശ്.
ചാത്തമംഗലം: വേങ്ങേരിമഠം പുതുവാരിടത്തുമീത്തല് താമസിക്കുന്ന പൊയ്യയില്‍ തീക്കുന്നിമ്മല്‍ രഞ്ജിത്ത് (46) മരിച്ചു. വര്‍ക് ഷോപ് ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ സാമി. മാതാവ്: കാര്‍ത്തി. ഭാര്യ: രജിത. മക്കള്‍: രണ്‍ദേവ്, ധര്ദേവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.