കുറ്റ്യാടി: വേളം പൂമുഖത്ത് സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പൈക്കളങ്ങാടി കറപ്പയിൽ എളങ്ങാരങ്കോട്ട് മുനീറിെൻറ മകൻ നിസാമുദ്ദീനാണ് (24) തിങ്കളാഴ്ച മരിച്ചത്. ഗൾഫിൽനിന്ന് വരുന്ന ബന്ധുവിനെ കൂട്ടാൻ വടകരക്ക് പോകും വഴിയാണ് അപകടം. മാതാവ്: നസീമ. സഹോദരങ്ങൾ: നസ്രീന, മുഹമ്മദ് ശമ്മാസ്, താജുദ്ദീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.