മാധ്യമം ആഴ്ചപ്പതിപ്പ് ഫിലിം ഫെസ്റ്റിവല്‍ പതിപ്പ് വിതരണം

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച്  മാധ്യമം പുറത്തിറക്കിയ ഫിലിം ഫെസ്റ്റിവൽ പതിപ്പ് ചലചിത്രമേള വേദികളിൽ സൗജന്യമായി വിതരണംചെയ്തു.
സിനിമാതാരങ്ങളായ സജിതാ മഠത്തിൽ, മുത്തുമണി, മൈഥിലി, ഗായിക രശ്മി സതീഷ്, തിരുവനന്തപുരം എം.ജി.എം സ്കൂൾ വിദ്യാ൪ഥികളായ മുഹമ്മദ് ഷാഹിൻ, മുഹമ്മദ് ഷറഹിൻ, മുഹമ്മദ് സുഹൈൽ, സ്പോൺസ൪മാരായ ഹംസദീൻ, സുനില ഹംസദീൻ എന്നിവ൪ ചേ൪ന്ന് വിതരണം ഉദ്ഘാടനം ചെയ്തു. മാധ്യമം സ൪ക്കുലേഷൻ മാനേജ൪ മുഹമ്മദ് ഹാരിസ്, പരസ്യവിഭാഗം മാനേജ൪ ബിനോയ് മൈക്കിൾ, എം. കുഞ്ഞാപ്പ, വി.എസ്. കബീ൪, എ. അഫ്സി, ജസിം. എസ്, മുഹമ്മദ് അനസ്, എസ്.എ. റഷീദ്, സുഫിയാൻ തുടങ്ങിയവ൪ പങ്കടെുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.