പി.പി തങ്കച്ചനും ഉമ്മന്‍ചാണ്ടിയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: യു.ഡി.എഫ് കൺവീന൪ പി.പി തങ്കച്ചനുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി കൂടിക്കാഴ്ച നടത്തി. ഡൽഹിക്ക് യാത്ര തിരിക്കും മുൻപായി രാവിലെ ഏഴ് മണിക്കായിരുന്നു കൂടിക്കാഴ്ച. മദ്യനിരോധവും മന്ത്രിസഭ പുനഃസംഘടനയും കൂടിക്കാഴ്ചയിൽ ച൪ച്ചയായെന്ന് റിപ്പോ൪ട്ട്. കൂടിക്കാഴ്ച സംബന്ധിച്ച് പ്രതികരിക്കാനില്ളെന്നും ഉമ്മൻചാണ്ടി പിന്നീട് വാ൪ത്താലേഖകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.