70 കുപ്പി വിദേശ മദ്യവുമായി വന്ന സൈനികര്‍ അറസ്റ്റില്‍

ചെങ്ങന്നൂ൪: 70 കുപ്പി വിദേശ മദ്യവുമായി വന്ന രണ്ട് സൈനിക൪ അറസ്റ്റിൽ. മുതുകുളം സ്വദേശികളായ ജയൻ, വിനു എന്നിവരാണ് അറസ്റ്റിലായത്. ജമ്മുവിൽ ജോലി ചെയ്യുന്ന ഇവ൪  ഓണാവധിക്ക് നാട്ടിലെ ത്തിയതായിരുന്നു. ചെങ്ങന്നൂ൪ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

അനുവദനീയമായതിൽ കൂടുതൽ അളവിൽ മദ്യം കൊണ്ടുവരുന്നെ ന്ന രഹസ്യ വിവരത്തെ തുട൪ന്ന് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ കണ്ടെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.