മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് 4 പേര്‍ മരിച്ചു

മുംബൈ: വിക്രോലിയിൽ  ഏഴുനിലകെട്ടിടത്തിന് തീപിടിച്ച് നാലു പേ൪ മരിച്ചു. ഏഴു പേ൪ക്ക് ഗുരുതരമായി പൊള്ളലേറ്റു.
തിങ്കളാഴ്ച പുല൪ച്ചെ മുന്നു മണിയോടെ അപകടമുണ്ടായത്. ഷോ൪ട്ട് സ൪ക്യൂട്ട് കേബിൾ നെറ്റ് വ൪ക്കിലൂടെ പട൪ന്നതാണ് അപകട കാരണമെന്ന്  ഉദ്യോഗസ്ഥ൪ പറഞ്ഞു.

രാവിലെ 6.30 ഓടെ തീയണച്ചു. കെട്ടിടത്തിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.  പരിക്കേറ്റവരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.