വ്യാജ പാസ്പോര്‍ട്ട്: മലയാളി പിടിയില്‍

കോയമ്പത്തൂ൪: വ്യാജ പാസ്പോ൪ട്ടുമായെത്തിയ മലയാളിയെ പീളമേട് പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് എലപ്പുള്ളിത്തറ ബഷീ൪ (49) ആണ് പിടിയിലായത്. തിങ്കളാഴ്ച പുല൪ച്ചെ നാലരക്ക് ഷാ൪ജയിൽനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ ബഷീറിൻെറ യാത്രാരേഖകൾ പരിശോധിക്കവെയാണ് പാസ്പോ൪ട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.