റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന്

കുന്നംകുളം: റോഡ് നി൪മാണത്തിൽ ക്രമക്കേടുള്ളതായി പരാതി. നഗരസഭ പ്രദേശത്തെ 10ാം വാ൪ഡിൽ ഉൾപ്പെടുന്ന ശങ്കരപുരം ക്ഷേത്രം റോഡിന്റെ ടാറിങ്ങിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതി ഉയ൪ന്നത്. ഒരാഴ്ച മുമ്പാണ് റോഡ് ടാ൪ ചെയ്തത്.
ഇളകി കിടന്നിരുന്ന മെറ്റൽ ലെവൽ ചെയ്യാതെ ടാ൪ ചെയ്തതിനാൽ പല ഭാഗത്തും ഉയ൪ന്നും താഴ്ന്നും നിൽക്കുകയാണ്. നി൪മാണത്തിലെ ക്രമക്കേട് കണ്ടെത്തി കരാറുകാരനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശങ്കരപുരം ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.