ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണോദ്ഘാടനം: സ്വാഗതസംഘമായി

ഒറ്റപ്പാലം: നഗരസഭാ ബസ്സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന്റെ നി൪മാണോദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്താൻ സ്വാഗതസംഘം രൂപവത്കരണയോഗം തീരുമാനിച്ചു.
നഗരസഭാ സി.ഡി.എസ്് ഹാളിൽ ചെയ൪പേഴ്സൻ റാണിജോസ് അധ്യക്ഷത വഹിച്ചു. മാ൪ച്ച് പത്തിന് വൈകീട്ട് നാലിന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം നി൪വഹിക്കുക. നാടൻ പാട്ട്, ഗാനമേള എന്നിവയുണ്ടാകും. ഉദ്ഘാടനത്തിന് മുന്നോടിയായി ടൗണിൽ മേളക്കാഴ്ചയുമുണ്ടാകും. നഗരസഭാ ചെയ൪പേഴ്സൻ റാണിജോസ് ചെയ൪മാനും നഗരസഭാ സെക്രട്ടറി കൺവീനറുമായ വിപുലമായ സ്വാഗതസംഘമാണ് രൂപവത്കരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.