Posted On
date_range Updated On
date_range ദക്ഷിണ ചൈനാ കടല്‍: അന്താരാഷ്ട്ര കോടതി വിധി പഠിച്ചു വരികയാണെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: ദക്ഷിണ ചൈനാ കടലില്‍ ചൈനയുടെ അവകാശവാദങ്ങള്‍ തള്ളി ഹേഗിലെ അന്താരാഷ്ട്ര കോടതി പുറപ്പെടുവിച്ച വിധി പഠിച്ചുവരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സമുദ്രമേഖലയില്‍ സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കണമെന്നാണ് ഇന്ത്യ കാലങ്ങളായി ആവശ്യപ്പെട്ടിരുന്നത്. വിധി അംഗീകരിക്കില്ളെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.