Posted On
date_range Updated On
date_range വിജയ് മല്യക്കെതിരെ പുതിയ കേസ്
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള 1600 കോടി രൂപയുടെ വായ്പാ തിരിച്ചടവില്‍ ക്രമക്കേട് കണ്ടത്തെിയതിനെ തുടര്‍ന്ന് മദ്യരാജാവ് വിജയ് മല്യക്കും മറ്റുമെതിരെ സി.ബി.ഐ പുതിയ കേസെടുത്തു.
എസ്.ബി.ഐ നല്കിയ പരാതിയിലാണ് നടപടി. എസ്.ബി.ഐ നേതൃത്വം നല്കുന്ന 17 ബാങ്കുകളടങ്ങിയ കണ്‍സോര്‍ട്യം കിങ് ഫിഷര്‍ എയര്‍ലൈന്‍സിന്‍െറ പേരില്‍ നല്കിയ 6900 കോടി രൂപയുടെ വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് മല്യക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.