നടി അഞ്​ജലി ശ്രീവാസ്​തവ ആത്മഹത്യ ചെയ്​തു

മും​ബൈ: ഭോ​ജ്​​പു​രി ന​ടി അ​ഞ്​​ജ​ലി ശ്രീ​വാ​സ്​​ത​വ​യെ (29) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജു​ഹു​വി​ലെ വാ​ട​ക ഫ്ലാ​റ്റി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യാ​ണ്​ സം​ഭ​വം. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ബ​ന്ധു​ക്ക​ൾ അ​ഞ്​​ജ​ലി​യെ ഫോ​ണി​ൽ വി​ളി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ​യും ഫോ​ൺ എ​ടു​ക്കാ​താ​യ​തോ​ടെ ഫ്ലാ​റ്റു​ട​മ​യെ വി​വ​ര​മ​റി​യി​ച്ചു. ഫ്ലാ​റ്റു​ട​മ​യാ​ണ്​ അ​ഞ്​​ജ​ലി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ കു​റി​പ്പ്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ ചെ​യ്യാ​നു​ള്ള കാ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന​താ​യും മും​ബൈ പൊ​ലീ​സ്​ വ​ക്​​താ​വ്​ ര​ശ്​​മി ക​ര​ൺ​ദീ​ക​ർ പ​റ​ഞ്ഞു. 
Tags:    
News Summary - Mumbai: 29-year-old actress Anjali Srivastava commits suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.