Posted On
date_range Updated On
date_range ദിലീപിന്റെ ഭൂമിയിലെ മരങ്ങൾ മുറിക്കാനുള്ള നീക്കം തടഞ്ഞു
മൂലമറ്റം: നടൻ ദിലീപിെൻറ ഭൂമിയിലെ മരങ്ങൾ മുറിക്കാനുള്ള ശ്രമം നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് തടഞ്ഞു. തൊടുപുഴ, വെള്ളിയാമറ്റം വില്ലേജില്‍ കൈപ്പ മുതിയാമലയിലെ നാലേക്കർ വരുന്ന ദിലീപിെൻറ ഭൂമിയിലെ രണ്ട് മാവാണ് സ്ഥലം നോക്കിനടത്തിപ്പുകാരെൻറ നേതൃത്വത്തിൽ വെട്ടിനീക്കാൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെയാണ് മരം മുറിക്കൽ ആരംഭിച്ചത്. കാഞ്ഞാറിലെ ഭൂമി സംബന്ധമായി കേസുകൾ ഇല്ലാത്തതിനാൽ മരം മുറിക്കാൻ തടസ്സമില്ലെന്ന് വെള്ളിയാമറ്റം വില്ലേജ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.