Posted On
date_range Updated On
date_range പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുത് -സുരേഷ് ഗോപി
തിരുവനന്തപുരം: ദുരിത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം തടസമാകരുതെന്ന് സുരേഷ് ഗോപി എം.പി . കേന്ദ്ര സർക്കാർ സഹാനുഭൂതിയോടെയുള്ള സമീപനമാണ് സംസ്ഥാനത്തോട് കാണിച്ചിട്ടുള്ളത്. ജനങ്ങളുടെ കൂട്ടായ്മയാണ് കേരളത്തിന് ആവശ്യം. അതിനായി കേരളത്തിലെ ജനപ്രതിനിധികൾ ഒന്നിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.