Posted On
date_range Updated On
date_range വാടക ഗർഭത്തിലൂടെ ഇരട്ട കുട്ടികളുടെ മാതാവായി സണ്ണി ലിയോൺ
മുംബൈ: െപൺകുഞ്ഞിനെ ദത്തെടുത്തതിനെ തുടർന്നായിരുന്നു നടി സണ്ണി ലിയോണും ഭർത്താവും പോയ വർഷം വാർത്തകളിൽ നിറഞ്ഞത്. എന്നാൽ, വാടക ഗർഭപാത്രമുപയോഗിച്ച് രണ്ട് ആൺമക്കളുടെ കൂടി മാതാപിതാക്കൾ ആയിരിക്കുകയാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ഇപ്പോൾ.
ഇരട്ടകൾക്ക് ആഷർ, നോഹ എന്നാണ് പേരിട്ടത്. ഇൻസ്റ്റഗ്രാമിൽ ആണ് ഇവർ കുടുംബ ചിത്രം പങ്കുവെച്ചത്. സൗന്ദര്യമുള്ള മൂന്ന് കുഞ്ഞുങ്ങളുടെ അഭിമാനിക്കുന്ന മാതാപിതാക്കൾ ആണ് ഞങ്ങളിന്ന് -ചിത്രത്തിനൊപ്പം അവർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.