Posted On
date_range Updated On
date_range ഒാസ്കർ പ്രഖ്യാപിക്കാൻ പ്രിയങ്ക ചോപ്രയും
ലോസ്ആഞ്ജലസ്: ഇൗ വർഷത്തെ ഒാസ്കർ പ്രഖ്യാപനത്തിന് പ്രിയങ്ക ചോപ്രയും. കഴിഞ്ഞ വർഷങ്ങളിൽ ഒാസ്കർ അവാർഡ് ചടങ്ങിലെ നിറസാന്നിധ്യമായിരുന്നു പ്രിയങ്ക. ചൊവ്വാഴ്ച നടക്കുന്ന പ്രഖ്യാപന ചടങ്ങിൽ മറ്റ് ബോളിവുഡ് താരങ്ങളോടൊപ്പമാണ് അവർ പെങ്കടുക്കുക. വിവിധ ടെലിവിഷൻ പരിപാടികളിലൂടെ പാശ്ചാത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ ഇന്ത്യൻതാരം 2016ലാണ് ആദ്യമായി ഒാസ്കറിൽ പെങ്കടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.