Posted On
date_range Updated On
date_range ദിലീപിന്‍റെ വീടിന് പൊലീസ് കാവൽ
ആലുവ: നടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായ നടൻ ദിലീപിെൻറ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. ദിലീപിെൻറ ഹോട്ടലുകൾക്കും തിയറ്ററിനും നേരെ അക്രമം വ്യാപകമായ സാഹചര്യത്തിലാണ് ആലുവ കൊട്ടാരക്കടവിലെ ‘പത്മസരോവരം’ വീടിന് കാവൽ ഏർപ്പെടുത്തിയത്. ആലുവ സ്റ്റേഷനിലെ എ.എസ്.ഐയും മൂന്ന് പൊലീസുകാരുമാണ് ചൊവ്വാഴ്ച രാവിലെ മുതൽ ദിലീപിെൻറ വീടിന് കാവൽ നിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.