Posted On
date_range Updated On
date_range ഓണച്ചിത്രങ്ങളുടെ റിലീസ് മാറ്റി
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഒാണച്ചിത്രങ്ങളുടെ റിലീസ് നീട്ടിവെച്ചു. സെപ്റ്റംബറിലേക്കാണ് റിലീസ് നീട്ടിയത്. ഓണം റീലീസായെത്തെണ്ടിയിരുന്നു ടോവിനോ തോമസിന്‍റെ തീവണ്ടി, പൃഥ്വിരാജിന്‍റെ രണം എന്നിവ സെപ്റ്റംബര്‍ 7നെത്തും. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ബിജുമേനോന്‍റെ പടയോട്ടം എന്നീ ചിത്രങ്ങള്‍ 14നെത്തും. ഫഹദിന്റെ വരത്തന്‍ 20നാണ് റീലീസ് ചെയ്യുക.
നിവിൻ പോളി ചിത്രം കായംകുളം കൊച്ചുണ്ണി, മോഹൻലാൽ ചിത്രങ്ങളായ ഡ്രാമ, ഒടിയൻ എന്നിവയും ഒക്ടോബറിലാണ് റിലീസ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.