Posted On
date_range Updated On
date_range മീ ടൂ: നടികർ സംഘം സമിതി രൂപവത്കരിച്ചു
ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയായ നടികർ സംഘം (എസ്.െഎ.എ.എ) ലൈംഗിക പീഡന പരാതികളിന്മേൽ നടപടി സ്വീകരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി (െഎ.സി.സി) രൂപവത്കരിച്ചു.
കാർത്തി, സുഹാസിനി മണിരത്നം, രോഹിണി, രാജ കൃഷ്ണമൂർത്തി, പൂച്ചി മുരുകൻ, ലളിതകുമാരി, കൃഷ്ണ രവീന്ദ്രൻ എന്നിവരാണ് സമിതിയംഗങ്ങൾ. നടികർസംഘം ജനറൽ സെക്രട്ടറി നാസറാണ് ഇക്കാര്യമറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.