പ്രിയപ്പെട്ടവന്‍റെ വിയോഗം തളർത്തുന്നെന്ന് മമ്മൂട്ടി; സിനിമയുടെ മാസ്റ്റർക്ക് പ്രണാമമെന്ന് ലാൽ

കോഴിക്കോട്:  പ്രശസ്ത സംവിധായകൻ ഐ.വി ശശിയുടെ നിര്യാണത്തിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുസ്മരിച്ചു.

ഇൗ പ്രിയപ്പെട്ടവന്‍റെ വിയോഗം എന്നെ തളർത്തുന്നുവെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. 
Full View
എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം -മോഹൻലാൽ
പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരൻ. ഞാനടക്കമുള്ള നടന്മാരെയും കാഴ്ചക്കാരെയും സിനിമാ വിദ്യാർഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്‍റെ പ്രിയപ്പെട്ട സാറിന് പ്രണാമം.
Full View

Tags:    
News Summary - IV Sasi Death: Condolence of Mammootty and Mohanlal -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.