Posted On
date_range Updated On
date_range െഎ.എഫ്.എഫ്.കെ: ഫിലിം എൻട്രികൾ 10വരെ സമർപ്പിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാനചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 24ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഡിസംബർ ആറ് മുതൽ 13 വരെ) ഇന്ത്യൻസിനിമ, മലയാളസിനിമ വിഭാഗങ്ങളിലേക്ക് സെപ്റ്റംബർ 10ന് വൈകീട്ട് അഞ്ചുവരെ സിനിമകൾ സമർപ്പിക്കാം. എൻട്രികൾ ഒാൺലൈനായി www.iffk.in വഴി സമർപ്പിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.