Posted On
date_range Updated On
date_range അച്ഛന്‍റെ ഡയലോഗ് പറഞ്ഞ് കൈയ്യടി നേടി മകൻ
കൊച്ചു കുട്ടികൾ വരെ സുരേഷ് ഗോപിയെ അനുകരിക്കുന്നത് ഭരത് ചന്ദ്രൻ ഐ.പി.എസിന്‍റെ പ്രശസ്തമായ ഡയലോഗിലൂടെയാണ്. എല്ലാ വേദിയിലും ആ ഡയലോഗുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കാറുള്ളത്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് അച്ഛനെ വേദിയിൽ അനുകരിച്ചപ്പോൾ കണ്ടിരുന്ന കാണികൾ നിറഞ്ഞ കൈയ്യടികളാണ് നൽകിയത്. ഇതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
പുതിയ ചിത്രം ഇരയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന ചടങ്ങിലാണ് ഗോകുൽ സുരേഷ് ഗോപിയെ അനുകരിച്ച് സദസ് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.