‘ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട’

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍. ‘ജനിച്ചതും ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽ ആയിരിക്കും. ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ടയെന്ന് ബിനീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിനീഷ് ബാസ്റ്റിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ടീമേ...
ജനിച്ചത് ഇന്ത്യയിൽ തന്നെയാണ്...
ജീവിക്കുന്നതും മരിക്കുന്നതും ഇന്ത്യയിൽത്തന്നെയായിരിക്കും...
ഉമ്മാക്കിയുമായി ഒരു അമിട്ടും ഇങ്ങോട്ട് വരേണ്ട


Tags:    
News Summary - Bineesh Bastin Against CAA Protest-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.