ബാഹുബലിയുടെ വിഎഫ്എക്സ് മേക്കിങ് വിഡിയോ പുറത്ത്

ബ്രഹ്​മാണ്ഡ ചിത്രം 'ബാഹുബലി രണ്ടിന്‍റെ വിഷ്വൽ എഫക്സ് മേക്കിങ് വിഡിയോ പുറത്ത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചത് സിനിമയുടെ വിഎഫ്എക്സ് സാങ്കേതികവിദ്യയാണ്. എസ്​.എസ്​. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 കളക്ഷൻ റെക്കോഡുകൾ മറികടന്ന് മുന്നേറുകയാണ്.

Full View
Tags:    
News Summary - Bahubali 2 The Conclusion Full Making Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.