Posted On
date_range Updated On
date_range ‘നിലപാടുകളില്ലാത്ത താരത്തേക്കാൾ നല്ലത് നിലപാടുള്ള സാധാരണ മനുഷ്യൻ’
ബാലുശ്ശേരി: നിലപാടുകളില്ലാത്ത ഒരു താരമായി ഇരിക്കുന്നതിനേക്കാൾ നിലപാടുകളുള്ള ഒരു മനുഷ്യനായിരിക്കുന്നതാണ് നല്ലതെന്ന് സിനിമ നടൻ ജോയ് മാത്യു. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന താരങ്ങൾ സിനിമ രംഗത്ത് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബാലുശ്ശേരിയിൽ വൈറ്റ് പീജിയൻസ് കലാ സാംസ്കാരിക സംഘടനയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.