Posted On
date_range Updated On
date_range ദുരിതാശ്വാസ നിധിയിലേക്ക് സൂര്യയും കാർത്തിയും 25 ലക്ഷം നൽകി
തിരുവനന്തപുരം: തമിഴ് ചലച്ചിത്ര താരങ്ങളായ സൂര്യ, കാർത്തി എന്നിവർ ചേർന്ന് 25 ലക്ഷം രൂപയും അഭിനേതാക്കളുടെ സംഘടനയായ നടികർ സംഘം 5 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഈ തുകക്കുള്ള ചെക്ക് നടൻ കാർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
കഴിഞ്ഞദിവസം മോഹൻലാൽ 25 ലക്ഷവും മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.