Posted On
date_range Updated On
date_range മാധ്യമം ആഴ്ചപ്പതിപ്പ് ഫെസ്റ്റിവൽ പ്രത്യേക പതിപ്പ് വിതരണം ചെയ്തു
തിരുവനന്തപുരം: ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഫെസ്റ്റിവൽ പ്രത്യേക പതിപ്പ് വേദികളിൽ വിതരണം ചെയ്തു. സംവിധായകൻ കമൽ നടൻ വിനയ് ഫോർട്ടിന് ആഴ്ചപ്പതിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, മാധ്യമം റസിഡൻറ് മാനേജർ ജഹർഷ കബീർ, ആർട്ടിസ്റ്റ് എം. കുഞ്ഞാപ്പ, സർക്കുലേഷൻ പ്രതിനിധികളായ വി.എസ്. കബീർ, എ. ഷംനാദ്, ജസിം കാരക്കാമണ്ഡപം, ശ്രീറാം, സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.