ടൈ​റ്റാ​നി​ക് സി​നി​മ ക്യൂ​ൻ​മേ​രി ക​പ്പ​ലി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: 1912 ഏ​പ്രി​ൽ 15ന്​ ​മു​ങ്ങി​പ്പോ​യ ആ​ർ.​എം.​എ​സ്​ ടെ​റ്റാ​നി​ക് ക​പ്പ​ലി​​െൻറ ദു​ര​ന്ത​ക​ഥ പ​റ​യു​ന്ന ‘ടൈ​റ്റാ​നി​ക്​’ സി​നി​മ വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. ​ൈട​റ്റാ​നി​ക്​ ക​പ്പ​ലി​​െൻറ മാ​തൃ​ക​യി​ൽ നി​ർ​മി​ച്ച ക്യൂ​ൻ​മേ​രി യാ​ത്ര​ക്ക​പ്പ​ലി​ലാ​ണ്​ ഇ​ത്​ വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ അ​ലാ​മോ ഡ്രാ​ഫ്​​റ്റ്​ ഹൗ​സ്, റോ​ളി​ങ്​ റോ​ഡ്​​ഹൗ​സ്​ സി​നി​മ ക​മ്പ​നി​ക​ളാ​ണ്​ 1997ലെ ​വ​മ്പ​ൻ ഹി​റ്റാ​യ സി​നി​മ വീ​ണ്ടും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. 

ടി​ക്ക​റ്റു​ക​ൾ വി​റ്റു​തീ​ർ​ന്ന​താ​യി ​അ​ലാ​മോ ഡ്രാ​ഫ്​​റ്റ്​ ഹൗ​സ്​ പ്ര​സി​ഡ​ൻ​റ്​ ഹ​െൻറി​മാ​സ അ​റി​യി​ച്ചു. ഇൗ ​മാ​സം 21നാ​ണ്​ പ്ര​ദ​ർ​ശ​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. ക്യൂ​ൻ മേ​രി ക​പ്പ​ൽ നി​ല​വി​ൽ വ​ട​ക്ക​ൻ അ​റ്റ്​​​ലാ​ൻ​റി​ക്​ സ​മു​ദ്ര​തീ​ര​ത്ത്​ സ​ന്ദ​ർ​ശ​ക​ർ​ക്കു​ള്ള മ്യൂ​സി​യ​വും ഹോ​ട്ട​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണ്. 

Tags:    
News Summary - Titanic to be screened aboard the 88-year-old Queen Mary ocean liner-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.