Posted On
date_range Updated On
date_range ജോൺ എഫ്. കെന്നഡിയുടെ പേരമകൻ അഭിനയരംഗത്തേക്ക്
ലോസ് ആഞ്ജലസ്: മുൻ യു.എസ് പ്രസിഡൻറ് ജോൺ എഫ്. കെന്നഡിയുടെ പേരമകൻ ജാക്ക് സ്ക്ലോസ്ബർഗ് അഭിനയ രംഗത്തേക്കെത്തുന്നു. സി.ബി.എസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ബ്ലൂ ബ്ലഡ്സ്’ എന്ന ക്രൈം പരിപാടിയുടെ എട്ടാമത് സീസണിെൻറ അവസാന ഭാഗത്ത് ജാക്ക് ഹാമർ എന്ന ഒാഫിസറായാണ് 25കാരനായ ജാക്ക് സ്ക്ലോസ്ബർഗ് വേഷമിടുന്നത്.
പരിപാടിയിൽ താൻ എത്തുന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെ അദ്ദേഹം വെളിെപ്പടുത്തി. പരിപാടിയുടെ സെറ്റിൽനിന്ന് പൊലീസ് യൂനിഫോമിൽ അമ്മ കരോലിൻ കെന്നഡിയോടൊപ്പമെടുത്ത ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.