എ.ആർ റഹ്മാന്‍റെ സംഗീതത്തിൽ ഫുട്ബോൾ ഇതിഹാസം പെലെ വരുന്നു

ഫുട്ബോൾ ഇതിഹാസം പെലെയുടെ ജീവിതവും വെള്ളിത്തിരയിലെത്തുന്നു.

Full View

പെലെ: ദി ബെർത്ത്‌ ഓഫ് എ ലെജൻഡ് എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് എ.ആർ റഹ്മാനാണ്. ജെഫ് സിംബലിസ്റ്റ് ,മൈക്കൽ സിംബലിസ്റ്റ് എന്നിവരാണ് സംവിധാനം നിർവഹിക്കുന്നത്. കെവിൻ ഡെ പോള, വിൻസന്‍റ് ഡോണോഫ്രിയോ, ഡിഗോ ബോണേറ്റ, കോം മീനെയ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.