Posted On
date_range Updated On
date_range വരുൺ ധവാനും അനുഷ്കയും; സുയ് ദാഗാ ട്രെയിലർ VIDEO
അനുഷ്ക ശർമയും വരുൺ ധവാനും ആദ്യമായി ഒരുമിക്കുന്ന ബോളിവുഡ് ചിത്രം 'സുയ് ദാഗ മെയ്ഡ് ഇൻ ഇന്ത്യ'യുടെ ട്രെയിലർ പുറത്ത്. ശരത് ഖതരിയ സംവിധാനം ചെയ്ത ചിത്രം നിർമിക്കുന്നത് മനീഷ് ശർമയാണ്. അനു മാലിക് ആണ് സംഗീതം. കൈത്തറി വ്യവസായത്തിെൻറ ഉന്നമനവുമായി ബന്ധപ്പെട്ടുള്ള ചിത്രമാണ് സുയ് ദാഗ. കേന്ദ്ര സർക്കാരിെൻറ മെയ്ക് ഇൻ ഇന്ത്യയും വിഷയമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.