Posted On
date_range Updated On
date_range സോഹ-കുനാൽ ദമ്പതികൾക്ക് പെൺകുഞ്ഞ്
ബോളിവുഡ് താരങ്ങളായ നടി സോഹ അലിഖാൻ-കുനാൽ കേമ്മു ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. കുനാലാണ് രാവിലെ പെൺകുഞ്ഞ് പിറന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
സോഹയും കുനാലും 2015 ജനുവരി 25നായിരുന്നു വിവാഹിതരായത്. ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്‍റെയും ബോളി വുഡ് നടി ഷര്‍മിള ടാഗോറിന്‍റെയും മകളാണ് സോഹ അലിഖാന്‍. ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ സോഹയുടെ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.