ബാലാകോട്ട് ആക്രമണത്തെ ആസ്പദമാക്കി സിനിമയുമായി സഞ്ജയ് ലീല ഭൻസാലി

ബാലാകോട്ട് വ്യോമതാവള ആക്രമണത്തെ ആസ്പദമാക്കി സിനിമ വരുന്നു. സംവിധായകൻ സഞ്ജയ് ലീല ഭൻസാലി നിർമ്മിക്കുന്ന ചിത്രത്തിൽ എസ്.എൽ.ബി, ഭൂഷൻ കുമാർ, മഹാവീർ ജൈൻ എന്നിവരാണ് സഹ നിർമാണം.

കേദർനാഥ് ഒരുക്കിയ അഭിഷേക് കപൂറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഷാന്ത് സിങ് രാജ്പുതാണ് ചിത്രത്തിൽ നായകനെന്നാണ് സൂചന. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Sanjay Leela Bhansali to make a film on Balakot airstrike-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.