Posted On
date_range Updated On
date_range സൽമാൻ ഖാനും കത്രീനയും വീണ്ടും; ടൈഗര്‍ സിന്ദാ ഹെ
സല്‍മാന്‍ ഖാനും കത്രീന കൈഫും വീണ്ടും ഒന്നിക്കുന്നു. ' ടൈഗര്‍ സിന്ദാ ഹെ' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഒാസ്ട്രിയയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന്‍റെ ഫോട്ടോ സൽമാൻ തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചു. ടൈഗര്‍ സിന്ദാ ഹെക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് സൽമാൻ ചിത്രം പങ്കുവെച്ചത്. അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2012 ൽ പുറത്തിറങ്ങിയ എക് ത ടൈഗറിന്‍റെ രണ്ടാം ഭാഗമാണ് ചിത്രം.
BACK TOGETHER , IN TIGER ZINDA HAI . pic.twitter.com/H8D0Gv8cTT
— Salman Khan (@BeingSalmanKhan) March 22, 2017
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.