Posted On
date_range Updated On
date_range ശ്രീദേവിയെ കുറിച്ച് സിനിമ; വാർത്ത നിഷേധിച്ച് രാം ഗോപാൽ വർമ
മുംബൈ: നടി ശ്രീദേവിയെ കുറിച്ച് ബയോപിക്ക് സംവിധാനം ചെയ്യുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ രാം ഗോപാൽ വർമ. ഈ വാർത്തകൾ തെറ്റാണെന്നും ശ്രീദേവിയെ അതരിപ്പിക്കാൻ കഴിവുള്ള നടിമാർ ഇപ്പോൾ ഇല്ലെന്നും രാം ഗോപാൽ വർമ ട്വിറ്ററിലൂടെ പ്രതികരിച്ചു.
Sections of media reporting I am making a biopic on sridevi is untrue ..I believe it’s foolish to attempt also because there cannot be any actress who’s remotely worthy enough to play her
— Ram Gopal Varma (@RGVzoomin) March 3, 2018
രാം ഗോപാൽ വർമ ശ്രീദേവിയെ കുറിച്ച് സിനിമയൊരുക്കാൻ പോകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല, ഇതിനിടെയാണ് പ്രതികരണവുമായി രാം ഗോപാൽ വർമ തന്നെ രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.