Posted On
date_range Updated On
date_range ലോക്ഡൗണിൽ മകനെ കഥക് പഠിപ്പിച്ച് മാധുരി ദീക്ഷിത്
ബോളിവുഡ് നടിയും നർത്തകിയുമായ മാധുരി ദീക്ഷിതിൻെറ അഭിനയം പോലെതന്നെ നൃത്തവും ഏവർക്കും പ്രിയങ്കരമാണ് . ബോളിവുഡിെൻറ ഡാൻസിങ് ക്യൂൻ മാധുരി ധീക്ഷിത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇപ്പോൾ വൈറലാണ്.
ലോക്ഡൗൺ കാലത്ത് വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള താരം മകൻ ആരിനെ കഥക് നൃത്തം പഠിപ്പിക്കുന്നതാണ് വിഡി യോ. ലോക്ഡൗൺ ആണെങ്കിലും നൃത്തം തൻെറ കൂടെ എന്നുമുണ്ടാകുമെന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന് നത്. വിഡിയോയുടെ തുടക്കത്തിൽ മകൻ തബല വായിക്കുന്നതിനൊപ്പം മാധുരി താളം ചവിട്ടുകയും പിന്നീട് മകൻ മാധുരിക്കൊ പ്പം നൃത്തം ചെയ്യുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.