ദാവൂദിന്‍റെ സഹോദരിയെക്കുറിച്ച സിനിമ ദുബൈയിൽ പ്രദർശിപ്പിച്ചു

മും​ബൈ: ദാ​വൂ​ദ്​ ഇ​ബ്രാ​ഹീ​മി‍​െൻറ സ​ഹോ​ദ​രി ഹ​സീ​ന പാ​ർ​ക്ക​റു​ടെ ജീ​വി​തം ഇ​തി​വൃ​ത്ത​മാ​ക്കി​യു​ള്ള ബോ​ളി​വു​ഡ്​ ചി​ത്രം ‘ഹ​സീ​ന പാ​ർ​ക്ക​ർ’ ബ​ന്ധു​ക്ക​ൾ​ക്കാ​യി ദു​ബൈ​യി​ൽ പ്ര​ത്യേ​കം പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യി താ​നെ പൊ​ലീ​സ്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തി​യ ദി​വ​സം ദു​ൈ​ബ മാ​ളി​ലെ റീ​ൽ സി​നി​മ​യി​ൽ ഹ​സീ​ന​യു​ടെ മ​ക​ൻ അ​ലി ഷാ​യാ​ണ്​ ബ​ന്ധു​ക്ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യ​തെ​ന്ന്​ ക്രൈം​ബ്രാ​ഞ്ച്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 

സി​നി​മ ക​ണ്ട​വ​രി​ൽ ചി​ല​ർ ഫേ​സ്​​ബു​ക്കി​ൽ പോ​സ്​​റ്റി​ടു​ക​യും അ​ലി ഷാ​യെ ടാ​ഗ്​ ചെ​യ്യു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. സി​നി​മ​യെ​യും ഹ​സീ​ന​യു​ടെ വേ​ഷം അ​ഭി​ന​യി​ച്ച ന​ടി ശ്ര​ദ്ധാ ക​പൂ​റി​നെ​യും ബ​ന്ധു​ക്ക​ൾ വാ​ഴ്ത്തി​യ​താ​യി പ​റ​യു​ന്നു. സി​നി​മ നി​ർ​മി​ക്കാ​ൻ ദാ​വൂ​ദി‍​െൻറ ഡി ​ക​മ്പ​നി പ​ണം ഇ​റ​ക്കി​യ​താ​യി പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. 

Tags:    
News Summary - Haseena Parkar Special Screening Of Biopic For 'D' Family In Dubai-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.