ബച്ചനും തപ്സിയും വീണ്ടും; ബദ് ലയുടെ ട്രെയിലർ

ബിഗ് ബി അമിതാഭ് ബച്ചനും നടി തപ്സി പന്നുവും വീണ്ടും ഒന്നിക്കുന്ന ചിത്രം ബദ് ലായുടെ ട്രെയിലർ പുറത്തിറങ്ങി. സുജ ോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് ആണ് നിർമ്മാണം.

Full View

ത്രില്ലർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രം വൻഹിറ്റാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒറിയോ പോളോയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മാർച്ച് 8ന് ചിത്രം റിലീസ് ചെയ്യും.


Tags:    
News Summary - Amitabh Bachchan and Taapsee Pannu starrer Badla Trailer-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.