Posted On
date_range Updated On
date_range ഹൈവേ പുറത്തിറങ്ങിയിട്ട് നാലു വർഷം; ആ സ്നേഹത്തിന് നന്ദിയെന്ന് ആലിയ
ഇംത്യാസ് അലി ചിത്രം ഹൈവേ റിലീസ് ചെയ്തിട്ട് നാല് വർഷം പൂർത്തിയാവുകയാണ്. നടി ആലിയ ഭട്ടിന്‍റെ സിനിമാ ജീവിതത്തിൽ ബ്രേക്ക് നൽകിയ ചിത്രം കൂടിയാണ് ഹൈവേ. ചിത്രത്തെ അനുസ്മരിച്ച് ആലിയ ഭട്ട് തന്നെ രംഗത്തെത്തി. രൺദീപ് ഹൂഡ നായകനായ ചിത്രത്തിന് എ.ആർ റഹ്മാന്‍റേതായിരുന്നു സംഗീതം.
ഇംത്യാസ് അലിയും രൺദീപ് ഹൂഡയും ചിത്രത്തെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തു.ഈ ചിത്രമാണ് ജീവിതം മാറ്റി മറിച്ചത്. സിനിമക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദി
-ആലിയ
-ആലിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.