Posted On
date_range Updated On
date_range സുൽത്താന്‍റെ ട്രൈലറെത്തി
സൽമാൻ ഖാൻ ചിത്രം സുൽത്താന്‍റെ ട്രൈലർ പുറത്തിറങ്ങി. ഹരിയാനയിലെ ഗുസ്തിക്കാരൻ സുൽത്താൻ അലിഖാനായാണ് സൽമാൻഖാനെത്തുന്നത്. അനുഷ്ക ശർമയാണ് നായിക. അലി അബ്ബാസ് സഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രൺദീപ് ഹൂഡയും ചിത്രത്തിലുണ്ട്. ചിത്രം ഈദ് റിലീസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.