Posted On
date_range Updated On
date_range ഫ്രീക്കി അലിയായി നവാസുദ്ദീൻ സിദ്ദീഖി
സല്‍മാന്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സൊഹൈൽ ഖാൻ സംവിധാനം ചെയ്യുന്ന നവാസുദ്ദീൻ സിദ്ദീഖി ചിത്രമാണ് ഫ്രീക്കി അലി. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്നു. ആമി ജാക്സണാണ് നായിക.
സാധാരണക്കാരനായ അലി സമ്പന്നരുടെ മത്സരമെന്ന് വിശേഷിപ്പിക്കുന്ന ഗോള്‍ഫ് മത്സരത്തിലൂടെ പ്രശസ്തിയിലെത്തുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. രമണ്‍ രാഘവ് എന്ന അനുരാഗ് കശ്യപ് ചിത്രത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന നവാസുദ്ദീന്‍ സിദ്ദീഖി ചിത്രമാണ് ഫ്രീക്കി അലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.