സകരിയ ജോക്കട്ടെക്ക് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range സകരിയ ജോക്കട്ടെയെ ആദരിച്ചു
മംഗളൂരു: കർണാടക രാജ്യോത്സവ അവാർഡ് ജേതാവും പ്രമുഖ പ്രവാസി സംരംഭകനുമായ സകരിയ ജോക്കട്ടെയെ അൽ ഇബാദ ഇന്ത്യൻ സ്‌കൂളിൽ ആദരിച്ചു. ചെയർമാൻ ബഷീർ സാഗർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജുവേരിയ ഹയാത്ത്, ഫാക്കൽറ്റി അംഗങ്ങൾ, വിദ്യാർഥികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ പങ്കെടുത്തു. അഹമ്മദ് ഖിറാഅത്ത് നടത്തി. സാറാ അർഷിയ പരിപാടി നിയന്ത്രിച്ചു, മിഷ അമാനി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.