Posted On
date_range Updated On
date_range യുവാവിന് അല്ലു അർജുൻ ആരാധകരുടെ മർദനം
ബംഗളൂരു: തെലുങ്ക് നടൻ അല്ലു അർജുന് അനുകൂലമായി മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെട്ട് ബംഗളൂരു നഗരത്തിൽ യുവാവിന് ക്രൂരമർദനം. കെ.ആർ പുരത്താണ് സംഭവം. മർദനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മർദനമേറ്റ യുവാവ് തെലുങ്ക് നടൻ പ്രഭാസിന്റെ ആരാധകനാണെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.