മരിച്ച മഞ്ജുനാഥ്, ഭാര്യ അമൃത
Posted On
date_range Updated On
date_range ഭർത്താവ് അപകടത്തിൽ മരിച്ചതറിഞ്ഞ് യുവതി ജീവനൊടുക്കി
ബംഗളൂരു: ശിവമൊഗ്ഗ ശിക്കാരിപുരക്ക് സമീപം ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മെലിനബെസിഗെ ഗ്രാമത്തിലെ ഷില്ലെക്യാതർ ക്യാമ്പിൽ താമസിക്കുന്ന മഞ്ജുനാഥ് (25) മരിച്ചു. ഈ വിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ അമൃത (21) വീട്ടിൽ തൂങ്ങിമരിച്ചു. മൈസൂരു സ്വദേശികളായ ഇരുവരും പ്രണയിച്ച് മൂന്നുവർഷം മുമ്പാണ് വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.