ലോക വനിതാദിനത്തോടനുബന്ധിച്ച്, കേരളസമാജം കെ.ആർ പുരം സോൺ വനിതാ
വിഭാഗം അംഗങ്ങൾ വിധാൻസൗധ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range വനിതകൾ വിധാൻസൗധ സന്ദർശിച്ചു
ബംഗളൂരു: ലോക വനിതാദിനത്തോടനുബന്ധിച്ച് കേരളസമാജം കെ.ആർ പുരം സോൺ വനിതാവിഭാഗം വിധാൻസൗധ സന്ദർശിച്ചു.എല്ലാ വനിതാവിഭാഗം അംഗങ്ങൾക്കും അസംബ്ലിയും നൂറിലധികം സ്ത്രീകൾക്ക് വിധാൻസഭയുടെ അകവും കാണാനുള്ള അവസരം കിട്ടി.
അംബിക, ആയിഷ ഹനീഫ്, രഞ്ജിത ശിവദാസ്, അമൃത സുരേഷ്, സോൺ ചെയർമാൻ ഹനീഫ്, വൈസ് ചെയർമാൻ രജിത് കുമാർ, സോൺ ട്രഷറർ ശിവദാസ്, ജോയന്റ് കൺവീനർ സയ്യിദ് മസ്താൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.