Posted On
date_range Updated On
date_range വനിതദിനം: വാക്കത്തൺ
ബംഗളൂരു: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് സക്ര വേൾഡ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ വാക്കത്തൺ സംഘടിപ്പിച്ചു. നടി അർച്ചന ജോയ്സ് മുഖ്യാതിഥിയായി. ബോധവത്കരണ പ്ലക്കാർഡുകളുമായി ജീവനക്കാരടക്കമുള്ളവർ വാക്കത്തണിൽ പങ്കാളികളായി. അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗുരുപ്രദ പൂഞ്ച, എച്ച്.ആർ വിഭാഗം ഹെഡ് നിത വെയ്ഗാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.