കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിതദിനാഘോഷം കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിൽ വനിതദിനാഘോഷം
ബംഗളൂരു: കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതദിനം ആഘോഷിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മല്ലേശ്വരം സോൺ വനിത വിഭാഗം ചെയർപേഴ്സൻ സുധ സുധീർ അധ്യക്ഷത വഹിച്ചു. ഡോ. വരലക്ഷ്മി, ഡോ. ആശ എന്നിവർ വിശിഷ്ടാതിഥികളായി. സമാജം കൺവീനർ ജ്യോതി സ്വാമിനാഥൻ, വൈസ് ചെയർപേഴ്സൻ ശോഭന പുഷ്പരാജൻ, ദീപ്തി അനിൽകുമാർ, ജോയന്റ് കൺവീനർ റീന ചന്ദ്രൻ, പ്രേംജീന എന്നിവർ നേതൃത്വം നൽകി. വനിത വിഭാഗം ചെയർപേഴ്സൻ റോസി, സോൺ ചെയർമാൻ പോൾ പീറ്റർ, കൺവീനർ പി.ആർ. ഉണ്ണികൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജെയ്ജോ ജോസഫ്, കേരള സമാജം നേതാക്കളായ സി.എച്ച്. പത്മനാഭൻ, രാജഗോപാൽ എന്നിവർ ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.