സുവർണ കർണാടക കേരള സമാജം ബേഗുർ സോണിന്‍റെ നേതൃത്വത്തില്‍ നടന്ന വനിത ദിനാഘോഷം
Posted On
date_range Updated On
date_range വനിത ദിനാഘോഷം
ബംഗളൂരു: സുവർണ കർണാടക കേരള സമാജം ബേഗുർ സോണിന്‍റെ നേതൃത്വത്തില്‍ വനിത ദിനം ആഘോഷിച്ചു. മൈലസാന്ദ്രയിലെ ശ്രീ നാരായണ ഗുരുമന്ദിരയില്‍ നടന്ന പരിപാടി പ്രശസ്ത കവയിത്രി രമ പിഷാരടി ഉദ്ഘടാനം ചെയ്തു.
സുവർണ കർണാടക കേരള സമാജം സംസ്ഥാന പ്രസിഡന്‍റ് എ.ആർ. രാജേന്ദ്രൻ, ബേഗുർ സോൺ ചെയർപേഴ്സൻ സന്ധ്യ അനിൽ വൈസ് ചെയര്‍മാൻമാരായ അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോ. കൺവീനർ പ്രവീണ അജേഷ്, ട്രഷറർ കെ. തുളസീധരൻ, സ്റ്റേറ്റ് ബോർഡ് മെമ്പർ പ്രമീള പ്രശാന്ത്, എക്സിക്യൂട്ടിവ് മെംബർമാരായ ഹരികുമാർ, അഞ്ജന രാജ്, അംബിക രമേഷ്, കെ.ആർ. പ്രവീൺ, സുമേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.